1.
ഉരുക്കിന്റെ
വ്യാവസായിക ഉദ്പാദനം നടക്കുന്ന പ്രക്രീയ ഏതു പേരില്‍ അറിയപ്പെടുന്നു?
ബെസിമര്‍ പ്രക്രീയ
2.
കോപ്പറിന്റെ
ശത്രു എന്നറിയപ്പെടുന്ന മൂലകം?
സള്‍ഫര്‍
3.
മായബിലിറ്റി
ഏറ്റവും കൂടിയ ലോഹം ?
സ്വര്‍ണ്ണം
4.
ഹൈഡ്രജന്‍ കണ്ടുപിടിച്ചത്
ആരാണ്?
ഹെന്റി കാവന്‍ഡിഷ്
5.
ക്വിക്ക് സില്‍വര്‍
എന്നറിയപ്പെടുന്നത് ?
മെര്‍ക്കുറി
6.
സിന്നബാര്‍
എന്നത് എന്തിന്റെ ആയിരാണ് ?
മെര്‍ക്കുറി
7.
ഏറ്റവും സാന്ദ്രത
കൂടിയ ലോഹം ?
ഓസ്മിയം
8.
ന്യൂട്രോണ്‍
കണ്ടുപിടിച്ചത് ആരാണ് ?
ജയിംസ് ചാഡ് വിക്ക്
9.
ആവര്‍ത്തന പട്ടികയില്‍
എത്ര ഗ്രൂപ്പുകള്‍ ഉണ്ട് ?
18
10.
ഓക്സിജന്‍ കണ്ടെത്തിയത്
ആരാണ് ?
ജോസഫ് പ്രിസ്റ്റ് ലി
11.
ജീവന്റെ അടിസ്ഥാന
മൂലകം എന്നറിയപ്പെടുന്നത് ?
കാര്‍ബണ്‍
12.
ഒരു പദാര്‍ത്ഥത്തിന്റെ
ഭൌതികപരമായ ഏറ്റവും ചെറിയ കണിക ?
തന്മാത്ര
13.
അന്തരീക്ഷ വായുവില്‍
ഏറ്റവും കൂടുതലുള്ള മൂലകം ?
നൈട്രജന്‍
14.
ഏറ്റവും ക്രീയാശീലം
കൂടിയ മൂലകം ?
ഫ്ലൂറിന്‍
15.
മെര്‍ക്കുറി
ഖരമായി മാറുന്ന ഊഷ്മാവ് ?
39 ഡിഗ്രീ
16.
ആധുനിക രസതന്ത്രത്തിന്റെ
പിതാവ് ആരാണ് ?
ലാവോസിയ
17.
മഴവില്‍ ലോഹം
എന്നറിയപ്പെടുന്നത് ?
ഇറിഡിയം
18.
ഏറ്റവും ചെറിയ
ആറ്റം ?
ഹീലിയം
19.
ഏറ്റവും ഉയര്‍ന്ന
ആറ്റോമിക നമ്പരും മാസ് നമ്പരും ഉള്ള സ്വാഭാവിക മൂലകം ?
യുറേനിയം
20.
ഏറ്റവും കൂടുതല്‍
ഐസോ ടോപ്പുകള്‍ ഉള്ള മൂലകം ?
ടിന്
0 Comments