1.
ECG കണ്ടു പിടിച്ചത് ആര്?
വില്യം ഐന്തോവൻ
2.
EEG കണ്ട് പിടിച്ചത് ആര്?
ഹാൻസ് ബെർജർ
3.
ഒരു
കുതിരശക്തി എത്ര വാട്ടിന് തുല്യമാണ്?
746 വാട്ട്
4.
വാതക മർദം
അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
മാനോമീറ്റർ
5.
ചന്ദ്രനെക്കുറിച്ചുള്ള
പഠനം അറിയപ്പെടുന്നത്?
സെലനോളജി
6.
ശുക്രനിലെ
വിശാലമായ പീഠഭൂമി അറിയപ്പെടുന്നത് എന്ത് പേരിലാണ്?
ലക്ഷ്മിപ്ലാനം
7.
സൂര്യപ്രകാശത്തെ
ഏറ്റവുമധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹമാണ് ............
ശുക്രൻ
8.
പ്രകാശത്തിന്റെ
സ്വഭാവത്തെക്കുറിച്ചുള്ള പഠനം ............. എന്നറിയപ്പെടുന്നു.
ഓപ്റ്റിക്സ്
9.
ആകാശഗോളങ്ങളുടെ
ഭൗതിക അവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ?
അസ്ട്രോ ഫിസിക്സ്
10.
ചലനത്തെക്കുറിച്ചുള്ള
പഠനം അറിയപ്പെടുന്നത്?
ഡയനാമിക്സ്
11.
കാറ്റിനെക്കുറിച്ചുള്ള
പഠന ശാഖ?
അനിമോഗ്രാഫി
12.
അധ്യാപനത്തെക്കുറിച്ചുള്ള
ശാസ്ത്രീയ പഠനശാഖ?
പെഡഗോഗി
13.
സംഖ്യകളെക്കുറിച്ചുള്ള
പഠന ശാഖ?
ന്യൂമറോളജി
14.
നവരത്നങ്ങളില്‍
ഒന്നായ ഇന്ദ്രനീലം രാസപരമായി എന്താണ്?
അലുമിനിയം ഓക്സൈഡ്
15.
കൃത്രിമ പല്ലുകള്‍, ലെന്‍സുകള്‍ മുതലായവ നിര്‍മ്മിക്കാന്‍
ഉപയോഗിക്കുന്ന പ്ലാസ്റ്റിക്?
അക്രൈലെറ്റ് പ്ലാസ്റ്റിക്
16.
ഫോമിക് ആസിഡ്
എന്നറിയപ്പെടുന്നത്?
മെഥനോയിക് ആസിഡ്
17.
അന്തരീക്ഷത്തില്‍
ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അലസ വാതകം?
ആര്‍ഗണ്‍
18.
ഓക്സിജന്‍ കഴിഞ്ഞാല്‍
ഭൌമോപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം?
സിലിക്കണ്‍
19.
മരച്ചീനിയില്‍
അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
പ്രൂസിക് ആസിഡ്
20.
കടല്‍ പായലില്‍
സമൃദ്ധമായി കാണപ്പെടുന്ന മൂലകം?
അയഡിന്‍
0 Comments