General Science Questions and Answers (Malayalam) - Set 19

1.   ഫോട്ടോ ഇലക്ട്രിക്ക് പ്രതിഭാസം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
ഹെൻറിച്ച് ഹെർട്സ്
2.   ചില ലോഹങ്ങളിൽ പ്രകാശരശ്മികൾ പതിക്കുമ്പോൾ അവയിൽ നിന്നും ഇലക്ട്രോണുകൾ ഉൽസർജിക്കപ്പെടുന്ന പ്രതിഭാസം?
ഫോട്ടോ ഇലക്ട്രിക്ക് പ്രതിഭാസം
3.   'താപ വികിരണങ്ങൾ' എന്നറിയപ്പെടുന്ന സൂര്യപ്രകാശത്തിലെ വികിരണമേത്?
ഇൻഫ്രാറെഡ്
4.   ചന്ദ്രനിൽ ആകാശം എന്ത് നിറത്തിലാണ് ദൃശ്യമാകുന്നത്?
കറുപ്പ്
5.   ആകാശം നീല നിറത്തിൽ കാണപ്പെടുന്നത് പ്രകാശത്തിന്റെ ഏത് പ്രതിഭാസം മൂലമാണ്?
വിസരണം
6.   മിന്നാമിനുങ്ങിന്റെ പ്രകാശത്തിന് കാരണമായ വസ്തു?
ലൂസിഫെറിൻ
7.   സൂര്യതാപത്തിന് കാരണമാകുന്ന സൂര്യപ്രകാശത്തിലെ വികിരണമേത്?
അൾട്രാവയലറ്റ്
8.   ചൂടിന് കാരണമാകുന്ന സൂര്യപ്രകാശത്തിന്റെ വികിരണമേത്?
ഇൻഫ്രാറെഡ്
9.   മഴവില്ലിന് കാരണമാകുന്ന പ്രകാശ പ്രതിഭാസം?
പ്രകീർണനം
10.  പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം?
പ്രകീർണനം
11.  മഴവില്ലിലെ ചുവപ്പ് നിറത്തിന്റെ കോണളവ് എത്ര?
42.8 degree
12.  മഴവില്ലിലെ വയലറ്റ് നിറത്തിന്റെ കോണളവ് എത്ര?
40.8 degree
13.  'റിയ' ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
വ്യാഴം
14.  കാറ്റിന്റെ വേഗം അളക്കാൻ ഉപയോഗിക്കുന്ന അളവ് ഏത്?
ബ്യൂഫോർട്ട് സ്കെയിൽ
15.  താപം ഒരു ഊർജമാണെന്ന് കണ്ടെത്തിയത് ആര്?
ജയിംസ് പ്രസ്കോട്ട് ജൂൾ
16.  നാസ സ്ഥാപിതമായത് ഏത് വർഷത്തിലാണ്?
1958
17.  'ഛിന്നഗ്രഹബെൽറ്റ്' ഏതൊക്കെ ഗ്രഹങ്ങൾക്കിടയിലാണ്?
വ്യാഴം, ചൊവ്വ
18.  ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹമേത്?
ടൈറ്റൻ
19.  മനുഷ്യനെ ബഹിരാകാശത്തെത്തിച്ച ആദ്യ ഏഷ്യൻ രാജ്യം ഏത്?
ചൈന
20.  ഒരു വസ്തുവിന്റെ പിണ്ഡം, പ്രവേഗം എന്നിവയുടെ ഗുണനഫലമാണ് ............
ആക്കം

Pages  17   18   19   20   21   22 

Post a comment

0 Comments