1.
ഇരുപത്
ഹെർട്സിൽ കുറവുള്ള ശബ്ദം അറിയപ്പെടുന്നത്?
ഇൻഫ്രാ സോണിക്ക്
2.
ഇരുപതിനായിരം
ഹെർട്സിൽ കൂടുതലുള്ള ശബ്ദം അറിയപ്പെടുന്നത്?
അൾട്രാ സോണിക്ക്
3.
തടസ്സങ്ങൾ
ഒഴിവാക്കി സഞ്ചരിക്കാനും ഇരയുടെ സാന്നിധ്യമറിയാനും ശബ്ദതരംഗങ്ങൾ ഉപയോഗിക്കുന്ന
ജീവികൾ?
വവ്വാൽ, ഡോൾഫിൻ
4.
കേൾവിക്ക്
തകരാറുണ്ടാക്കുന്നത് എത്ര ഡെസിബെല്ലിന് മുകളിലുള്ള ശബ്ദമാണ്?
120 ഡെസിബെൽ
5.
ജലാന്തർ
ഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം?
ഹൈഡ്രോ ഫോൺ
6.
കടലിലെ
മത്സ്യക്കൂട്ടങ്ങളുടെ സ്ഥാനമറിയാൻ ഉപയോഗിക്കുന്ന ഉപകരണമാണ് .................
സോണാർ
7.
സമുദ്രത്തിന്റെ
ആഴമളക്കാൻ സഹായിക്കുന്ന ഉപകരണം?
സോണാർ
8.
സോണാർ
പ്രവർത്തിക്കുന്നത് ................. ന്റെ സഹായത്തോടെയാണ്.
ശബ്ദത്തിന്റെ
9.
മനുഷ്യന്
കേൾക്കാവുന്ന ശബ്ദ ആവൃത്തി എത്ര?
20-20000 ഹെർട്സ്
10.
ശബ്ദതരംഗങ്ങളുടെ
ആവൃത്തി അളക്കുന്ന യൂണിറ്റ് ?
ഹെർട്സ്
11.
ഡെസിബെൽ
യൂണിറ്റിന് ആ പേര് നൽകിയത് ഏത് ശാസ്ത്രജ്ഞന്റെ സ്മരണാർഥമാണ്?
അലക്സാണ്ടർ ഗ്രഹാംബെൽ
12.
ശബ്ദ
തീവ്രത (ഉച്ചത)
രേഖപ്പെടുത്തുന്ന യൂണിറ്റ്?
ഡെസിബെൽ
13.
ജലത്തിലൂടെയുള്ള
ശബ്ദത്തിന്റെ വേഗം എത്ര?
1435 മീറ്റർ/സെക്കൻഡ്
14.
സാധാരണ
ഊഷ്മാവിൽ വായുവിലൂടെയുള്ള ശബ്ദത്തിന്റെ വേഗം എത്ര?
340 മീറ്റർ/സെക്കൻഡ്
15.
നാം
കേൾക്കുന്ന ശബ്ദം ചെവിയിൽ എത്ര സമയം തങ്ങിനിൽക്കും?
പത്തിലൊന്ന് സെക്കൻഡ്
16.
സൂര്യപ്രകാശത്തിൽ
ഏഴ് ഘടക വർണ്ണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ഐസക്ക് ന്യൂട്ടൻ
17.
ക്വാണ്ടം
സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?
മാക്സ് പ്ലാങ്ക്
18.
ദൃശ്യപ്രകാശത്തിന്റെ
തരംഗ ദൈർഘൃം എത്ര?
400-700 നാനോമീറ്റർ
19.
തരംഗദൈർഖ്യം
ഏറ്റവും കുറവും ആവൃത്തി ഏറ്റവും കൂടുതലുമായ ദൃശ്യപ്രകാശത്തിലെ ഘടക വർണ്ണം?
വയലറ്റ്
20.
തരംഗദൈർഖ്യം
ഏറ്റവും കൂടുതലും ആവൃത്തി ഏറ്റവും കുറവുമായ ദൃശ്യപ്രകാശത്തിലെ ഘടക വർണ്ണം?
ചുവപ്പ്
0 Comments