1.
മനുഷ്യ
ബീജത്തിലെ ക്രോമോസോമുകളുടെ എണ്ണം?
23 ജോഡി
2.
MRI യുടെ പൂർണ്ണ രൂപം എന്ത്?
മാഗ്നറ്റിക് റസണൻസ് ഇമേജിംഗ്
3.
ഒരു
കാന്തത്തിന്റെ സജാതീയ ധ്രുവങ്ങൾ അഭിമുഖമായി വന്നാൽ എന്ത് സംഭവിക്കും?
അവ വികർഷിക്കും
4.
നാനോ
നൂറ്റാണ്ട് (Nano century) എന്ന അളവ് എത്രയാണ്?
ഏതാണ്ട് 3.155 സെക്കൻഡുകൾ
5.
റേഡിയോ
മെട്രിക്ക് (റേഡിയോ
ആക്ടീവ് ഡേറ്റിങ്) ഉപയോഗിക്കുന്നതെന്തിന്?
പാറകളുടെ കാലപ്പഴക്കം രേഖപ്പെടുത്തുന്നതിന്
6.
ഒരു സിറിയോ
മീറ്റർ എന്നത് എത്ര അളവാണ്?
സൂര്യനും ഭൂമിക്കുമിടയിലെ അകലത്തിന്റെ പത്ത്
ലക്ഷം ഇരട്ടി
7.
സിറിയോ
മീറ്റർ ഉപയോഗിക്കുന്നത് എന്ത് രേഖപ്പെടുത്താനാണ്?
ദൂരം
8.
‘പാർസെക്ക്’ എന്ന അളവ് എന്താണ് രേഖപ്പെടുത്തുന്നത്?
നക്ഷത്രഗണങ്ങൾക്കിടയിലെ ദൂരം
9.
ഒരു
പാർസെക്ക് എന്നത് എത്ര പ്രകാശവർഷമാണ്?
3.26 പ്രകാശ
വർഷങ്ങൾ
10.
ടോർച്ചിൽ
ഉപയോഗിക്കുന്ന ബാറ്ററി എത്ര വോൾട്ടാണ്?
1.5 വോൾട്ട്
11.
പ്രാഥമിക
വർണ്ണങ്ങൾ ഏതെല്ലാം?
ചുവപ്പ്, നീല, പച്ച
12.
പച്ച,
നീല എന്നീ നിറങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണം?
സിയാൻ
13.
ചുവപ്പ്,
നീല എന്നീ നിറങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണം?
മജന്ത
14.
പ്രകാശത്തിലെ
ഘടക വർണ്ണങ്ങളെ ആഗിരണം ചെയ്യുന്ന വസ്തുവിന്റെ നിറം എന്താണ്?
കറുപ്പ്
15.
പ്രകാശത്തിലെ
ഘടക വർണ്ണങ്ങളെ പ്രതിഫലിപ്പിക്കുന്ന വസ്തുവിന്റെ നിറം?
വെളുപ്പ്
16.
കാറ്റിന്റെ
വേഗം അളക്കാനുള്ള ഉപകരണം?
അനിമോമീറ്റർ
17.
ശബ്ദത്തിന്റെ
വായുവിലൂടെയുള്ള വേഗം അറിയപ്പെടുന്നത്?
ഒരു മാക്ക് നമ്പർ
18.
ശബ്ദത്തിന്റെ
എത്രയിരട്ടി വേഗമാണ് ഹൈപ്പർ സോണിക്ക് എന്നറിയപ്പെടുന്നത്?
അഞ്ചിരട്ടി
19.
ശബ്ദത്തിന്റെ
പകുതി വേഗം അറിയപ്പെടുന്നതെങ്ങിനെ?
സബ്സോണിക്ക്
20.
ശബ്ദത്തിന്റെ
രണ്ടിരട്ടി വേഗം എങ്ങനെ അറിയപ്പെടുന്നു?
സൂപ്പർ സോണിക്ക്
0 Comments