1.
'മാൻഡോക്സ് ടെസ്റ്റ്' ഏത് രോഗനിർണ്ണയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്ഷയരോഗം (Tuberculosis/TB)
2.
കൂൺ,
പൂപ്പ് എന്നിവയെപ്പറ്റിയുള്ള പഠനം അറിയപ്പെടുന്നത്?
മൈക്കോളജി
3.
രക്ത ദാന
ദിനം എന്ന്?
June 14
4.
പയോറിയ
രോഗം ശരീരത്തിന്റെ ഏത് ഭാഗത്താണ് ബാധിക്കുന്നത്?
മോണ
5.
'ദി ബുക്ക് ഓഫ് ഇന്ത്യൻ ബേഡ്സ്' രചിച്ചത് ആര്?
ഡോ. സാലിം അലി
6.
മനുഷ്യമാംസം
ഭക്ഷിക്കുന്ന ജന്തുക്കൾക്ക് പൊതുവായി പറയുന്ന പേര് എന്ത്?
ഫെലീൻ
7.
ക്ലോണിങ്ങിന്റെ
പിതാവായി അറിയപ്പെടുന്നത് ആര്?
ഇയാൻ വിൽമുട്ട്
8.
വൃക്കകളെ
ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള പഠനശാഖ?
നെഫ്രോളജി
9.
സസ്യങ്ങളുടെ
വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന ഹോർമോൺ ?
സൈറ്റോ കൈനുകൾ
10.
'മാസ്റ്റർ ഗ്രന്ഥി' എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?
പിയൂഷ ഗ്രന്ഥി
11.
കോളറ
രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ഏത്?
വിബ്രിയോ കോളറെ
12.
എൻസൈമുകൾ
കണ്ടെത്തിയ ജർമൻ സൈൻറിസ്റ്റ്?
എഡ്വേഡ് ബുക്നർ
13.
ഇന്ത്യയിൽ
ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചതെന്ന്?
1966 ൽ
14.
ടൈഫോയ്ഡ്
ബാധിക്കുന്ന ശരീരത്തിലെ ഭാഗമേത്?
കുടൽ
15.
'ആഡംസ് ആപ്പിൾ' എന്നറിയപ്പെടുന്ന ഗ്രന്ഥി?
തൈറോയ്ഡ് ഗ്രന്ഥി
16.
ചിക്കൻ
ഗുനിയക്ക് കാരണമായ കൊതുക് ഏതാണ്?
ഈഡിസ് കൊതുകുകൾ
17.
കൃത്രിമ
ജീൻ കണ്ടെത്തിയതിന് നോബേൽ സമ്മാനം ലഭിച്ച ഇന്ത്യൻ വംശജൻ?
ഹർഗോബിന്ദ് ഖുരാന
18.
ലോക ജല
ദിനം ആചരിക്കുന്നത് എന്നാണ് ?
March 22
19.
'ആസ്പിരിൻ' കണ്ടെത്തിയതാര്?
ഫെലിക്സ് ഹോഫ്മാൻ
20.
മലേറിയ
ബാധിക്കുന്ന ശരീരഭാഗം ഏത്?
സ്പ്ളീൻ
0 Comments