General Science Questions and Answers (Malayalam) - Set 14

1.   കണ്ണിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
ഓഫ്താൽമോളജി
2.   മുടിയെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
ടൈക്കോളജി
3.   ചെവിയെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
ഓട്ടോളജി
4.   തലയോട്ടിയെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
ക്രേനിയോളജി
5.   പരിസ്ഥിതിയെക്കുറിച്ചുള്ള പഠനശാഖ?
ഇക്കോളജി
6.   ജലത്തെക്കുറിച്ചുള്ള പഠന ശാഖ?
ഹൈഡ്രോളജി
7.   ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
എൻറമോളജി
8.   പൂക്കളെ കുറിച്ചുള്ള പഠനം?
ആന്തോളജി
9.   മത്സ്യത്തെക്കുറിച്ചുള്ള പഠനശാഖ?
ഇക്തിയോളജി
10.  പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?
ഓറോളജി
11.  സസ്തനികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
മാമോളജി
12.  വൈറസിനെക്കുറിച്ചുള്ള പഠനശാഖ?
വൈറോളജി
13.  പേശിയെക്കുറിച്ചുള്ള പഠനശാഖ?
മയോളജി
14.  തലച്ചോറിനെക്കുറിച്ചുള്ള പഠന ശാഖ?
ഫ്രിനോളജി
15.  മനുഷ്യരുടെ ചെവിക്കുള്ളിലെ കേൾവിക്ക് സഹായിക്കുന്ന ഭാഗം?
കോക്ലിയ
16.  മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗത്തിന് പറയുന്ന പേര്?
ലാറിങ്ക്സ്
17.  ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നതെന്ന് ?
October 7
18.  പ്രത്യുൽപാദന ധർമ്മങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ?
Vitamin E
19.  ഹൃദയത്തെ ആവരണം ചെയ്ത് സൂക്ഷിക്കുന്ന ഇരട്ടസ്തരം അറിയപ്പെടുന്നത്?
പെരിക്കാർഡിയം
20.  തലയോട്ടിയെയും നാസാരന്ധ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന അസ്ഥി?
സൈനസ്


Post a comment

0 Comments