1.
മെഴുക്,
പെട്രോളിയം ജെല്ലി എന്നിവയിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം?
ലിഥിയം
2.
'രാസവസ്തുക്കളുടെ രാജാവ്' എന്നറിയപ്പെടുന്ന രാസവസ്തു?
സൾഫ്യൂറിക്ക് ആസിഡ്
3.
'ഡ്രൈ ഐസ്' എന്നറിയപ്പെടുന്നത് എന്താണ്?
ഖര കാർബൺ ഡൈ ഓക്സൈഡ്
4.
തീ
അണക്കാനുപയോഗിക്കുന്ന വാതകം?
കാർബൺ ഡൈ ഓക്സൈഡ്
5.
പ്രതിമകൾ
നിർമ്മിക്കാനുപയോഗിക്കുന്ന രാസവസ്തു?
പ്ലാസ്റ്റർ ഓഫ് പാരീസ്
6.
കുമ്മായത്തിന്റെ
രാസനാമം ?
കാൽസ്യം ഹൈഡ്രോക്സൈഡ്
7.
ഉറുമ്പുകളുടെ
ശരീരത്തിൽ സ്വാഭാവികമായുള്ള ആസിഡ് ?
ഫോർമിക്ക് ആസിഡ്
8.
റബ്ബർ പാൽ
കട്ടിയാക്കാൻ ഉപയോഗിക്കുന്നത് എന്ത്?
ഫോർമിക്ക് ആസിഡ്
9.
വിഷമദ്യ
ദുരന്തത്തിന് കാരണമാകുന്ന രാസവസ്തു?
മീഥൈൽ ആൽക്കഹോൾ
10.
സോഡിയം,
കാൽസ്യം എന്നിവയുടെ ഹൈപ്പോ ക്ലോറൈറ്റുകൾ അറിയപ്പെടുന്നത്?
ബ്ലീച്ചിംഗ് പൗഡർ
11.
ലോക മലേറിയ
ദിനമായി ആചരിക്കുന്നതെന്ന്?
April 25
12.
മലേറിയ
പരത്തുന്നത് അനോഫെലിസ് കൊതുകുകളാണെന്ന് കണ്ടെത്തിയത് ആര്?
സർ റൊണാൾഡ് റോസ്
13.
സസ്യങ്ങളുടെ
ഉത്ഭവത്തെയും വളർച്ചയെയും കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
ഫൈറ്റോജനി
14.
ഹൃദയത്തെക്കുറിച്ചുള്ള
പഠനശാഖ അറിയപ്പെടുന്നത്?
കാർഡിയോളജി
15.
രോഗങ്ങളെക്കുറിച്ചുള്ള
പഠനശാഖ?
പാത്തോളജി
16.
പക്ഷികളെക്കുറിച്ചുള്ള
പഠന ശാഖ?
ഓർണിത്തോളജി
17.
ജീവികളുടെ
ആന്തരിക ഘടനയെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
അനാട്ടമി
18.
വിഷത്തെക്കുറിച്ചുള്ള
പഠനം അറിയപ്പെടുന്നത്?
ടോക്സിക്കോളജി
19.
രക്തത്തെക്കുറിച്ചുള്ള
പഠന ശാഖ?
ഹീമറ്റോളജി
20.
അസ്ഥിയെക്കുറിച്ചുള്ള
പഠനം അറിയപ്പെടുന്നത്?
ഓസ്റ്റിയോളജി
0 Comments