1.
'ക്വിക്ക് സിൽവർ' എന്നറിയപ്പെടുന്ന ലോഹമേത്?
രസം
2.
'രാസ സൂര്യൻ' എന്നറിയപ്പെടുന്നത് ഏത് ലോഹം?
മഗ്നീഷ്യം
3.
'മഴവിൽ ലോഹം' എന്നറിയപ്പെടുന്നത്?
ഇറിഡിയം
4.
'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നത്?
ടൈറ്റാനിയം
5.
താപത്തെ
ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം?
വെള്ളി
6.
വൈദ്യുതിയെ
ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം?
വെള്ളി
7.
വൈറ്റമിൻ B
- 12 ൽ അടങ്ങിയിരിക്കുന്ന ലോഹം?
കൊബാൾട്ട്
8.
സസ്യങ്ങളുടെ
ഇലകളിലെ ഹരിതകത്തിലുള്ള ലോഹം?
മഗ്നീഷ്യം
9.
സാധാരണ
താപനിലയിൽ ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങൾ ഏതെല്ലാം?
മെർക്കുറി (രസം), സീസിയം, ഫ്രാൻഷ്യം, ഗാലിയം
10.
ഏറ്റവും
നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹം?
സ്വർണ്ണം
11.
കുലീന
ലോഹങ്ങൾ എന്നറിയപ്പെടുന്ന ലോഹങ്ങൾ ഏവ?
സ്വർണ്ണം, വെള്ളി, പ്ലാറ്റിനം
12.
'ലോഹങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്നത്?
സ്വർണ്ണം
13.
ഭൂവൽക്കത്തിൽ
ഏറ്റവുമധികമുള്ള ലോഹം ?
അലുമിനിയം
14.
ഭൂവൽക്കത്തിൽ
ഏറ്റവും കൂടുതലുള്ള മൂലകം ഏത്?
ഓക്സിജൻ 46.6%
15.
മനുഷ്യൻ
ആദ്യമായി ഉപയോഗിച്ച ലോഹം?
ചെമ്പ്
16.
എത്ര
ഗ്രാമാണ് ഒരു പവൻ സ്വർണ്ണം?
എട്ട് ഗ്രാം
17.
ഒരു കിലോ സ്വർണ്ണം
എത്ര പവനാണ്?
125 പവൻ
18.
ഏറ്റവും
ശുദ്ധമായ സ്വർണ്ണം അഥവാ തങ്കം എത്ര കാരറ്റാണ്?
24 കാരറ്റ്
19.
'ഫ്ലാസ്ക്' ഏത് ലോഹത്തെ അളക്കാനുള്ള അളവാണ്?
മെർക്കുറി
20.
ഒരു 'ഫ്ലാസ്ക്' എന്നത് എത്ര ഭാരത്തിന് സമമാണ്?
34.473 കിലോഗ്രാം
(76 പൗണ്ട്)
0 Comments