1.
സോഡാ
വെള്ളത്തിൽ അടങ്ങിയിട്ടുള്ള ആസിഡ് ?
കാർബോണിക്ക് ആസിഡ്
2.
എല്ലുകളും
പല്ലുകളും നിർമിക്കപ്പെട്ടിരിക്കുന്നത് ഏത് രാസവസ്തു ഉപയോഗിച്ചാണ്?
കാൽസ്യം ഫോസ്ഫേറ്റ്
3.
കാന്തങ്ങൾ
നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?
അൽനിക്കോ
4. എർലാങ് എന്ന അളവ് ഏത് മേഖലയുമായി
ബന്ധപ്പെട്ടിരിക്കുന്നു?
വാർത്താവിനിമയം
5. അൽനിക്കോയിലെ പ്രധാന ഘടക ലോഹങ്ങൾ?
അലുമിനിയം, നിക്കൽ, കൊബാൾട്ട്
6. വിമാനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കാൻ
ഉപയോഗിക്കുന്ന ലോഹസങ്കരം?
ഡുറാലുമിൻ
7.
വിമാന
ഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം ഏത്?
ടൈറ്റാനിയം
8.
ഡുറാലുമിനിൽ
അടങ്ങിയിരിക്കുന്ന ലോഹങ്ങൾ ഏവ?
അലുമിനിയം, ചെമ്പ്, മാംഗനീസ്, മഗ്നീഷ്യം
9.
സ്വർണ്ണം,
വെള്ളി എന്നിവയുടെ സങ്കര മേത്?
ഇലക്ട്രം
10.
ഇൻവാർ എന്ന
ലോഹ സങ്കരത്തിലെ ഘടകങ്ങൾ ഏവ?
ഇരുമ്പ്, നിക്കൽ
11.
ചൂടിനനുസരിച്ച്
വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യാത്ത ലോഹസങ്കരം?
ഇൻവാർ
12.
ലോഹ
ഭാഗങ്ങൾ വിളക്കിച്ചേർക്കാനുപയോഗിക്കുന്ന സോൾഡർ വയറിലെ ഘടക ലോഹങ്ങൾ?
ടിൻ, ലെഡ്
13.
കോർഡ് (cord)
എന്ന അളവ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിറകിന്റെ അളവ്
14.
വെടിമരുന്നുകളുടെ
തൂക്കം രേഖപ്പെടുത്താനുപയോഗിക്കുന്ന അന്താരാഷ്ട്ര അളവ്?
ട്രോയ് ഔൺസ്
15.
ജർമൻ
സിൽവറിലെ ഘടക ലോഹങ്ങൾ ഏവ?
ചെമ്പ്, നിക്കൽ, നാകം
16.
ഏറ്റവും
വില കൂടിയ ലോഹം?
റോഡിയം
17.
സ്വർണ്ണത്തെ
അലിയിക്കുന്ന ആസിഡ് ?
സെലനിക്ക് ആസിഡ്
18.
ഏറ്റവും
തിളനില കൂടിയ മൂലകം?
റിനിയം
19.
ഏറ്റവും
ഭാരം കുറഞ്ഞ ലോഹം?
ലിഥിയം
20.
'ലിറ്റിൽ സിൽവർ' എന്നറിയപ്പെടുന്ന ലോഹം ഏത് ?
പ്ലാറ്റിനം
0 Comments