1.
കൈക്കൂലി
വാങ്ങുന്നവരെ കുടുക്കാൻ നോട്ടുകളിൽ പുരട്ടുന്ന രാസവസ്തു?
ഫിനോഫ്തലിൻ
2.
സിഗരറ്റ്
ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?
ബ്യൂട്ടേൻ
3.
പാചക വാതക
സിലിണ്ടറുകളുടെ ചോർച്ച അറിയാൻ ചേർക്കുന്ന വാതകം?
മെർക്കാപ്റ്റൻ
4.
പാചകവാതകത്തിൽ
കൂടുതലായി അടങ്ങിയിട്ടുള്ള ഘടകം?
പ്രൊപ്പേൻ
5.
പാചകവാതകത്തിലെ
പ്രധാന ഘടകങ്ങൾ?
ബ്യൂട്ടേൻ, പ്രൊപ്പേൻ
6.
ബയോഗ്യാസിൽ
ഉള്ള പ്രധാന ഘടകം?
മീഥേൻ
7.
രക്തത്തിലെ
ഹീമോഗ്ലോബിനെ ബാധിക്കുന്ന വിഷവാതകം?
കാർബൺ മോണോക്സൈഡ്
8.
പ്ലാസ്റ്റിക്
കത്തുമ്പോൾ ഉണ്ടാകുന്ന വിഷവാതകം ഏത് ?
ഡയോക്സിനുകൾ
9.
മാരകമായ
വിഷാംശമുള്ള കീടനാശിനികളുടെ ലേബലിൽ പതിക്കുന്ന നിറം?
മഞ്ഞ
10.
മിതമായ
വിഷാംശമുള്ള കീടനാശിനികളുടെ ലേബലിൽ പതിക്കുന്ന നിറം?
നീല
11.
നേർത്ത
വിഷാംശമുള്ള കീടനാശിനികളുടെ ലേബലിൽ പതിക്കുന്ന നിറം?
പച്ച
12.
അതിമാരകമായ
വിഷാംശമുള്ള കീടനാശിനികളുടെ ലേബലിൽ പതിക്കുന്ന നിറം?
ചുവപ്പ്
13.
പെൻസിൽ
നിർമിക്കാനുപയോഗിക്കുന്ന രാസവസ്തു?
ഗ്രാഫൈറ്റ്
14.
ഏറ്റവും
കടുപ്പമേറിയ രാസവസ്തു ഏത്?
വജ്രം
15.
................ ൻറെ രൂപാന്തരങ്ങളാണ് വജ്രവും ഗ്രാഫൈറ്റും.
കാർബൺ
16.
അജിനോമോട്ടോയുടെ
രാസനാമം എന്ത്?
മോണോ സോഡിയം ഗ്ലുട്ടമേറ്റ്
17.
ഭക്ഷ്യവസ്തുക്കളിൽ
രുചി കൂട്ടാൻ ചേർക്കുന്ന രാസവസ്തു വാണ് .............
അജിനോമോട്ടോ
18.
വെള്ളത്തിൽ
സൂക്ഷിച്ച് വെക്കുന്ന രാസവസ്തുവാണ് ...............
വെള്ള ഫോസ്ഫറസ്
19.
മണ്ണെണ്ണയിൽ
സൂക്ഷിച്ച് വെക്കുന്ന ലോഹങ്ങൾ?
സോഡിയം, പൊട്ടാസ്യം
20.
വെള്ളത്തിലിട്ടാൽ
കത്തുന്ന ലോഹങ്ങൾ ഏവ?
സോഡിയം, പൊട്ടാസ്യം
0 Comments