General Science Questions and Answers (Malayalam) - Set 6

1.   ബൾബുകളുടെ ഫിലമെൻറ് നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?
sങ്സ്റ്റൺ
2.   രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ലോഹം?
ഇരുമ്പ്
3.   മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
കാൽസ്യം
4.   സ്റ്റീൽ അഥവാ ഉരുക്കിലെ അടിസ്ഥാന ഘടകങ്ങൾ ഏവ?
ഇരുമ്പ്, കാർബൺ
5.   ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന വാതകം?
നൈട്രസ് ഓക്സൈഡ്
6.   സസ്യങ്ങൾ രാത്രി സമയത്ത് പുറത്ത് വിടുന്ന വാതകം ?
കാർബൺ ഡൈ ഓക്സൈഡ്
7.   സസ്യങ്ങൾ പകൽ സമയത്ത് പ്രകാശ സംശ്ലേഷണത്തിലൂടെ പുറത്തു വിടുന്ന വാതകം ?
ഓക്സിജൻ
8.   ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
നൈട്രജൻ 78%
9.   പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ഹൈഡ്രജൻ
10.  ഹരിതഗൃഹപ്രഭാവത്തിന് പ്രധാന കാരണം ഏത് വാതകമാണ്?
കാർബൺ ഡൈ ഓക്സൈഡ്
11.  ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകമാണ് .......
കാർബൺ ഡൈ ഓക്സൈഡ്
12.  തുരുമ്പിന്റെ രാസ നാമം എന്താണ് ?
ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
13.  കുമ്മായത്തിന്റെ രാസ നാമം എന്താണ്?
കാൽസ്യം ഹൈഡ്രോക്സൈഡ്
14.  നീറ്റുകക്കയുടെ രാസ നാമം എന്താണ്?
കാൽസ്യം ഓക്സൈഡ്
15.  ജലത്തിന് ഏറ്റവുമധികം സാന്ദ്രതയുള്ളത് എത്ര ഡിഗ്രി സെൽഷ്യസിലാണ്?
4 ഡിഗ്രി സെൽഷ്യസ്
16.  വെള്ളത്തിൽ ഏറ്റവും കൂടുതലായി ലയിക്കുന്ന വാതകമാണ് ....
അമോണിയം
17.  ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടർ?
അപ്സര
18.  സ്വാഭാവിക യുറേനിയത്തിന്റെ മൂന്ന് ഐസോടോപ്പുകൾ ഏവ?
യുറേനിയം 234, 235, 238
19.  അണുബോംബിന്റെ പ്രവർത്തന തത്ത്വം എന്ത്?
ന്യൂക്ലിയർ ഫിഷൻ
20.  സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത് ഏത്?
യുറേനിയം 235

Post a comment

0 Comments