1.
സ്വർണ്ണം,
പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളെ അളക്കുന്ന അളവ്?
ട്രോയ് ഔൺസ്
2.
ഒരു ട്രോയ്
ഔൺസ് എത്ര ഗ്രാമാണ്?
31.1034 ഗ്രാം
3.
സ്വർണ്ണത്തിന്റെ
ആറ്റോമിക സംഖ്യ എത്രയാണ്?
79
4.
എല്ലാ
ആസിഡുകളിലുമുള്ള പൊതു ഘടകം?
ഹൈഡ്രജൻ
5.
സസ്യജന്യങ്ങളായ
ആസിഡുകൾ അറിയപ്പെടുന്നത് ?
കാർബണിക ആസിഡുകൾ
6.
ധാതുക്കളിൽ
നിന്നും ഉത്പാദിപ്പിക്കുന്ന ആസിഡുകൾ ഏവ?
മിനറൽ ആസിഡുകൾ
7.
ആമാശയ
രസത്തിലുള്ള ആസിഡ് ഏത്?
ഹൈഡ്രോ ക്ലോറിക്ക് ആസിഡ്
8.
വിനാഗിരിയിൽ
അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
അസെറ്റിക് ആസിഡ്
9.
മുന്തിരിയിലുള്ള
പ്രധാന ആസിസ് ഏത്?
ടാർടാറിക്കാസിഡ്
10.
ഫിനോൽഫ്തലീനെ
പിങ്ക് നിറമാക്കുന്ന രാസവസ്തുക്കൾ?
ബേസുകൾ
11.
ചുവപ്പ്
ലിറ്റ്മസ് ബേസുകളുടെ സാന്നിധ്യത്തിൽ എന്ത് നിറമാകുന്നു?
നീല
12.
ചുണ്ണാമ്പു
വെള്ളത്തിൽ ലിറ്റ്മസിന്റെ നിറം എന്ത്?
നീല
13.
നീല
ലിറ്റ്മസിനെ ചുവപ്പാക്കുന്നത്?
ആസിഡുകൾ
14.
സ്വർണ്ണത്തെ
അലിയിക്കുന്ന ദ്രാവകം ഏത്?
അക്വാറീജിയ
15.
അക്വാറീജിയ
എന്തിന്റെയെല്ലാം സംയുക്തമാണ്?
ഹൈഡ്രോക്ലോറിക്കാസിഡ്, നൈട്രിക്കാസിഡ്
16.
സ്വർണ്ണം
പൂശാനുപയോഗിക്കുന്ന ലായനി ഏത്?
പൊട്ടാസ്യം സയനൈഡ്
17.
കൊഴുപ്പ്,
എണ്ണ എന്നിവയിലുള്ള ആസിഡ് ഏത്?
സ്റ്റിയറിക്ക് ആസിഡ്
18.
തക്കാളി,
വാഴപ്പഴം എന്നിവയിലുള്ള ആസിഡ് ?
ഓക്സാലിക്ക് ആസിഡ്
19.
ചോക്ക്ലേറ്റിൽ
അടങ്ങിയിരിക്കുന്ന ആസിഡ്?
ഓക്സാലിക്ക് ആസിഡ്
20.
എല്ലായിനം
പഴങ്ങളിലും ചെറിയ തോതിലെങ്കിലും അടങ്ങിയിട്ടുള്ള ആസിഡ്?
ബോറിക്ക് ആസിഡ്
0 Comments