1.
നക്ഷത്രങ്ങളിൽ
കൂടുതലുള്ള മൂലകം?
ഹൈഡ്രജൻ
2.
രക്തം
കട്ടപിടിക്കുന്നത് ഏത് ലോഹത്തിന്റെ സഹായത്താലാണ്?
കാൽസ്യം
3.
ഏറ്റവും
കൂടുതൽ സംയുക്തമുള്ള മൂലകം?
കാർബൺ
4.
കളിമണ്ണിന്റെ
രാസനാമം എന്താണ്?
അലുമിനിയം സിലിക്കേറ്റ്
5.
ഒരേ
അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ആറ്റങ്ങൾ അറിയപ്പെടുന്നത്?
ഐസോടോപ്പുകൾ
6.
ചോളത്തിൽ
നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ ഏത്?
മാർഗറിൻ
7.
കഴൽവാദ്യങ്ങൾ
നിർമിക്കാനുപയോഗിച്ച് വരുന്ന ലോഹസങ്കരം?
പിച്ചള
8.
ചെമ്പിനൊപ്പം
സിങ്ക് (നാകം)
ചേർന്നുള്ള ലോഹസങ്കരം?
പിച്ചള
9.
ഓടിൽ
അടങ്ങിയിട്ടുള്ള ലോഹങ്ങൾ ഏവ?
ചെമ്പ്, ടിൻ
10.
മനുഷ്യൻ
ഏറ്റവും ആദ്യം കണ്ടു പിടിച്ച ലോഹസങ്കരം?
ഓട് (വെങ്കലം)
11.
ഇരുമ്പും
കാർബണും ചേർന്ന ലോഹസങ്കരം?
ഉരുക്ക്
12.
രസം ചേർന്ന
ലോഹസങ്കരങ്ങൾ ............ എന്നറിയപ്പെടുന്നു
അമാൽഗങ്ങൾ
13.
കൃത്രിമമായി
നിർമ്മിക്കപ്പെട്ട ആദ്യ മൂലകം?
ടെക്നീഷ്യം
14.
ലോഹങ്ങളെക്കുറിച്ചു
പഠിക്കുന്ന ശാസ്ത്ര ശാഖ ?
മെറ്റല്ലർജി
15.
സ്വതന്ത്രാവസ്ഥയിൽ
കാണപ്പെടുന്ന ലോഹങ്ങൾ?
സ്വർണ്ണം, വെള്ളി, പ്ലാറ്റിനം
16.
തെർമോ
മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?
രസം
17.
ഏറ്റവും
കൂടുതൽ ഭാരമുള്ള ലോഹം?
ഓസ്മിയം
18.
ഏറ്റവും
കാഠിന്യമുള്ള ലോഹം ഏത്?
ക്രോമിയം
19.
പഞ്ചലോഹ വിഗ്രഹങ്ങളിൽ
ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം?
ചെമ്പ്
20.
പഞ്ചലോഹ
വിഗ്രഹങ്ങളിൽ അടങ്ങിയിട്ടുള്ള ലോഹങ്ങൾ ഏതെല്ലാം?
ചെമ്പ്, ഈയം, സ്വർണ്ണം, വെള്ളി, ഇരുമ്പ്
2 Comments
Good to have this site. Informative!
ReplyDeleteGood
Delete