General Science Questions and Answers (Malayalam) - Set 3

1.   'ഘന ഹൈഡ്രജൻ' എന്നറിയപ്പെടുന്നതെന്ത്?
ഡ്യൂട്ടീരിയം
2.   മുല്ലപ്പൂവിന്റെ മണമുള്ള രാസവസ്തു ഏത്?
ബെൻസൈൽ അസറ്റേറ്റ്
3.   ഏത്തപ്പഴത്തിന്റെ മണമുള്ള രാസവസ്തു?
അമൈൽ അസറ്റേറ്റ്
4.   പൈനാപ്പിളിന്റെ മണമുള്ള രാസവസ്തു ഏത്?
ഈഥൈൽ ബ്യൂട്ടറേറ്റ്
5.   തേനിന്റെ ഗന്ധമുള്ള രാസവസ്തു?
മീഥൈൽ ഫിനൈൽ അസറ്റേറ്റ്
6.   പഞ്ചസാരയുടെ രാസ വാക്യം എന്ത്?
C12H22O11
7.   'നീല വിട്രിയോൾ' എന്നറിയപ്പെടുന്ന രാസവസ്തു?
കോപ്പർ സൾഫേറ്റ് (തുരിശ്)
8.   തുരിശിന്റെ രാസ നാമം എന്ത്?
കോപ്പർ സൾഫേറ്റ്
9.   കുമിൾനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തു ഏത്?
തുരിശ് (കോപ്പർ സൾഫേറ്റ്)
10.  'ഗ്രീൻ വിട്രിയോൾ' എന്നറിയപ്പെടുന്നത്?
സൾഫ്യൂറിക് ആസിഡ്
11.  'വൈറ്റ് വിട്രിയോൾ' എന്നറിയപ്പെടുന്നത്?
സിങ്ക് സൾഫേറ്റ്
12.  ക്ലോറോഫോമിന്റെ രാസനാമം എന്ത്?
ട്രൈ ക്ലോറോ മീഥേയ്ൻ
13.  എലിവിഷത്തിന്റെ രാസനാമം എന്ത്?
സിങ്ക് ഫോസ്ഫൈഡ്
14.  സ്പിരിറ്റിന്റെ രാസനാമം എന്താണ്?
ഈഥൈൽ ആൽക്കഹോൾ
15.  മരതകത്തിന്റെ (Emerald) രാസനാമം എന്ത്?
ബെറിലിയം അലൂമിനിയം സിലിക്കേറ്റ്
16.  പാറ്റഗുളികയുടെ രാസനാമം എന്ത്?
നാഫ്തലിൻ
17.  ബോർഡുകളിൽ എഴുതാൻ ഉപയോഗിക്കുന്ന ചോക്കിന്റെ രാസനാമം എന്ത്?
കാൽസ്യം കാർബണേറ്റ്
18.  ആസ്ബെസ്റ്റോസിന്റ രാസനാമം എന്ത്?
കാൽസ്യം മഗ്നീഷ്യം സിലിക്കേറ്റ്
19.  ബ്ലീച്ചിംഗ് പൗഡറിന്റെ രാസനാമം?
കാൽസ്യം ഹൈപ്പോ ക്ലോറൈഡ്
20.  വെടിയുപ്പിന്റെ രാസനാമം?
പൊട്ടാസ്യം നൈട്രേറ്റ്


Post a comment

0 Comments